Fifa World Cup 2018 : ഇത്തവണ ഫൂട്‌ബോള്‍ ലോകകപ്പ് കാണാന്‍ ഉറക്കം കളയണ്ട | Oneindia Malayalam

2018-05-26 23

The enthusiasm of Indians for football is not surprising, as there are ample football fans in the country, but the fact that Russia is holding the event this year has added to their excitement.
തങ്ങളുടെ ഇഷ്ട രാജ്യങ്ങളേ സ്വന്തം രാജ്യത്തെപ്പോലെ പിന്തുണച്ച് നാട്ടിലിരുന്നു കളി കൊഴുപ്പിക്കാനും ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൽ മുൻ പന്തിയില്‍ തന്നെയുണ്ട്. സാധാരണ ലോകകപ്പ് എന്നാൽ ഇന്ത്യക്കാർക്ക് ഉറക്കമില്ലാ രാത്രികളാണ്. എന്നാൽ ഇത്തവണ ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഉറക്കം കളയണ്ട.
#Russia2018 #FifaWorldCup2018 #FifaWC18

Free Traffic Exchange